Malayalam പൂക്കളുടെ നാട്ടില്‍Ashok SPMay 7, 2020 പൂക്കളുടെ നാട്ടിലേക്ക്. പൂക്കളുടെ മാര്‍ക്കറ്റായ തോവാളയിലേക്കാണ് ഇത്തവണത്തെ യാത്ര. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ് തോവാള. കാറ്റുകൊണ്ടുള്ള വൈദുതി ഉത്‌പാദനത്തില്‍ ഏഷ്യയിലെ…