Malayalam ഞാന്‍ കണ്ട വയനാട് – ഭാഗം ഒന്ന്Ashok SPJune 19, 2020 താമരശേരിചുരം കേള്‍ക്കാത്തവര്‍ ഇല്ല. ഇത് വയനാടിലേക്കുള്ള യാത്രയുടെ ഒരു സിംബലായി മാറിയിരിക്കുന്നു. കരിന്തണ്ടന്‍ എന്നു പേരുള്ള ഒരു ആദിവാസിയാണ് ഈ വഴി ഒരു ബ്രിട്ടിഷ് എഞ്ചിനിയര്‍ക്ക് കാണിച്ചു…