Malayalam ദക്ഷിണ കൈലാസത്തില്‍Ashok SPAugust 7, 2022 ഇതൊരു തീര്‍ഥയാത്രയാണോ എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരമില്ല. കാരണം ഞാന്‍ പോകുന്നത് ശ്രീകാളഹസ്‌തിയിലേക്കാണ് അവിടേക്ക് എങ്കില്‍ തീര്‍ഥയാത്രതന്നെ. ശരിക്കും തീര്‍ഥയാത്രയാണോ? ശരീരത്തിനും, മനസ്സിനും ഉണര്‍വ്വ് നല്‍കുന്ന യാത്രകള്‍…