Malayalam ശ്രവണബെലഗോളയിലെ ബാഹുബലിAshok SPMay 13, 2020 ഇന്ത്യയിലെ പ്രമുഖ ജൈനതീർത്ഥാടന കേന്ദ്രമായ ശ്രവണബെല ഗോളയിലേക്കാണ് യാത്ര. കര്‍ണ്ണാടക ഹസ്സന്‍ ജില്ലയില്‍ ഉള്ള ചെറിയ പട്ടണമാണ് ശ്രവണബെലഗോള. ഏഷ്യയിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ശ്രവണബെലഗോളയില്‍…