Malayalam ഉത്സവങ്ങളുടെ നാട്ടില്‍.,,Ashok SPOctober 17, 2020 പവിത്രമായ വൈഗ നദിയുടെ തീരത്ത് ശില്‍പ്പചാതുര്യത്തിന്‍റെയും, തമിഴ് കലകളുടെയും, സംസ്കാരത്തിന്‍റെയും ഉത്തമ ഉദാഹരണങ്ങളായ ക്ഷേത്രമണ്ഡപങ്ങളുടെ മഹാനഗരം മധുര. ഈ നഗരത്തിന്‍റെ മുഖമുദ്രയായി തലഉയര്‍ത്തി രാജകീയമായി നിലകൊള്ളുന്ന ശ്രീ…