Malayalam അവശിഷ്ടങ്ങളുടെ നഗരം ഭാഗം 1Ashok SPMay 9, 2020 അങ്ങനെ ഒരു സ്വപ്ന യാത്ര സ്ഥലമായ ഹംപിയില്‍കാലു കുത്തി. തെക്കന്‍ ഭാരതത്തിലേയ്ക്കുള്ള അധിനിവേശങ്ങളെ ചെറുത്തുതോല്പ്പി ച്ച വിജയനഗരസാമ്രാജ്യത്തിന്‍റെ പ്രധാനകേന്ദ്രം എന്ന ചരിത്ര പ്രസക്തിയാണ് കര്‍ണ്ണാടകത്തിലെ ബെല്ലാരി ജില്ലയിലെ…