Malayalam ഭൂമിയിലെ സ്വര്‍ഗ്ഗം – കൊളുക്കുമലAshok SPApril 18, 2020 ഈ യാത്ര ഭൂമിയിലെ സ്വര്‍ഗ്ഗം കാണുവാനാണ്, അതേ കൊളുക്കുമലയിലെ സൂര്യോദയം കാണുവാന്‍. അത് അവര്‍ണ്ണനീയമാണ്, അനുഭവമാണ്, സ്വപ്ന തുല്ല്യമാണ് കടലിലെ തിരമാലകള്‍ പോലെ നമുക്ക് വര്‍ണ്ണിക്കാന്‍ പറ്റാത്ത…