Browsing: kanchipuram silk sarees online shopping

കൈലാസനാഥ ക്ഷേത്രം ഇതു ക്ഷേത്രമാണോ അതോ ലോകത്തുള്ള എല്ലാ കല്‍ശില്‍പ്പങ്ങളും കുന്നുകൂടിക്കിടക്കുന്നതോ. ആദ്യംഒന്നും മനസ്സിലായില്ല പിന്നെ സൂക്ഷിനോക്കിയപ്പോള്‍ കാണുന്നതോ ശില്പ്പങ്ങളാല്‍ നിറഞ്ഞിരിക്കുന്ന കല്‍മണ്ഡപങ്ങള്‍ കൊണ്ടൊരു മതില്‍ തീര്‍ത്തിരിക്കുന്നു…

ജീവിതം അങ്ങനെയാണ് നമ്മള്‍ക്ക് വേണ്ടതു ചിലപ്പോള്‍ കിട്ടും അല്ലെങ്കില്‍ കിട്ടില്ല അതുമല്ലെങ്കില്‍ വൈകികിട്ടും. യാത്രകളും അങ്ങനെയാണ് കാണണമെന്ന് കരുതുന്ന സ്ഥലങ്ങള്‍ ദൂരേക്ക്‌ വഴുതി മാറും പ്രതീക്ഷിക്കാത്തതു കടന്നുവരും.…