Browsing: hogenakkal map

തലേദിവസം കുറച്ചു കറങ്ങിനടന്ന് ഹൊഗനക്കലിന്റെ വിശേഷങ്ങള്‍ കണ്ട് കുറെ ഫോട്ടോകള്‍ എടുത്ത് മുറിയില്‍ വന്ന് വിശ്രമിച്ചത് വരെയാണ് എഴുതി നിര്‍ത്തിയത്. .. യാത്രാക്ഷീണത്താല്‍ കിടന്ന ഉടനെ ഉറങ്ങിപ്പോയി.…