Browsing: hogenakkal falls live

തലേദിവസം കുറച്ചു കറങ്ങിനടന്ന് ഹൊഗനക്കലിന്റെ വിശേഷങ്ങള്‍ കണ്ട് കുറെ ഫോട്ടോകള്‍ എടുത്ത് മുറിയില്‍ വന്ന് വിശ്രമിച്ചത് വരെയാണ് എഴുതി നിര്‍ത്തിയത്. .. യാത്രാക്ഷീണത്താല്‍ കിടന്ന ഉടനെ ഉറങ്ങിപ്പോയി.…

ഇന്ത്യയുടെ നയാഗ്ര അതാണ്‌ ഹൊഗനക്കല്‍ വെള്ളച്ചാട്ടം. ഒരു കാട്ടു ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന കാഴ്ചവിസ്മയം. കാടുകണ്ട് നാഗരികതയുടെ തിരക്കുകളില്ലാതെ ശാന്ത മനോഹരിയായ കാട്ടുകന്യകയുടെ കൂടെ [ കാവേരി നദി…