Malayalam കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം – ഗോല്‍ക്കൊണ്ട ഫോര്‍ട്ട്Ashok SPMay 23, 2020 കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം അതാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ട്. ഹൈദരാബാദില്‍നിന്ന് ഏകദേശം 10 k, m ദൂരമാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ടിലേക്ക്, 8 k, m വ്യാപിച്ചുകിടക്കുന്ന അതിവിശാലമായൊരു കോട്ട.…