Malayalam ശില്പ്പകലയുടെ കളിതൊട്ടില്‍Ashok SPMay 15, 2020 ക്ഷേത്രകൊത്തു ശില്പ്പകലകളുടെ കളിത്തൊട്ടില്‍ ഐഹോളെ. ക്ഷേത്രശില്പ്പകലകളുടെ ഉത്ഭവവും, അവയുടെ ചാരുതയും തേടിയുള്ള യാത്ര, ഹംപിയില്‍ നിന്നാണ് ഐഹോളെയെക്കുറിച്ച് അറിഞ്ഞത്. കര്‍ണാടകയിലെ ബാഗല്‍ കോട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു…