Malayalam പുകവലിക്കുന്ന പാറകള്‍ – ഹൊഗനക്കല്‍ – ഭാഗം – രണ്ട്.Ashok SPSeptember 6, 2021 തലേദിവസം കുറച്ചു കറങ്ങിനടന്ന് ഹൊഗനക്കലിന്റെ വിശേഷങ്ങള്‍ കണ്ട് കുറെ ഫോട്ടോകള്‍ എടുത്ത് മുറിയില്‍ വന്ന് വിശ്രമിച്ചത് വരെയാണ് എഴുതി നിര്‍ത്തിയത്. .. യാത്രാക്ഷീണത്താല്‍ കിടന്ന ഉടനെ ഉറങ്ങിപ്പോയി.…