Malayalam കാനന കണ്ണകി. ;;;;Ashok SPDecember 6, 2020 കുറേക്കാലത്തെ ആഗ്രഹമായിരുന്നു ചിത്രപൌര്‍ണ്ണമിനാളിലെ മംഗളാദേവി ക്ഷേത്രദര്‍ശനം. ഇത്തവണ അത് സാധിച്ചു. എന്‍റെ ഒരു സുഹ്രുത്ത് കുമളി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട് അദ്ദേഹത്തിനു മംഗളാദേവി ഡ്യൂട്ടി കിട്ടിയപ്പോള്‍ എന്നെ…