Malayalam ലങ്കയിലെ മയൂര നാട്ടുമAshok SPJune 1, 2020 ശ്രീലങ്കയിലെ ഹില്‍സ്റ്റേഷനായ കാന്‍ഡിസിറ്റിയില്‍ കുറച്ച് കറങ്ങിത്തിരിഞ്ഞ് കാന്‍ഡിലേക്കി നടുത്തുള്ള കള്‍ച്ചറല്‍ സെന്റെറില്‍ ശ്രീലങ്കയുടെ പരമ്പരാഗതമായ കലാപ്രകടനം കാണുവാന്‍ കയറി. വൈകുന്നേരം 5 മുതലാണ് പ്രകടനം.1000 ശ്രീലങ്കന്‍ രൂപയാണ്…