Malayalam ഒരു തായിലന്റെ യാത്ര – ഭാഗം – 2Ashok SPFebruary 7, 2021 പട്ടായയിലെ ഹോട്ടല്‍ മുറിയിലെ ഒരുമണിക്കൂര്‍ വിശ്രമത്തിനു ശേഷം അല്‍കസാസര്‍ കാബറെ കാണുവാന്‍ പോയി. ഒരു തീയറ്ററിലാണ് ഷോ നടക്കുന്നത്. ആയിരത്തിലധികം സീറ്റുകളുള്ള ഒരു തീയറ്റര്‍. കുറച്ച്നേരത്തിനകം ഷോതുടങ്ങി.…