Malayalam ഇടുക്കിയിലെ സുന്ദരിമാര്‍Ashok SPApril 26, 2020 രാമക്കല്‍മേട് കണ്ട് കുമളിയില്‍ വന്നപ്പോഴാണ് ചെല്ലാര്‍കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ടേയ്ക്കുള്ള വഴി ചോദിച്ചപ്പോഴാണ് മണ്ടത്തരം മനസ്സിലായത് രാമക്കല്‍ കണ്ടുവരുന്ന വഴി ചെല്ലാര്‍കോവില്‍കൂടി കാണാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല,…