Malayalam സ്വപ്നനഗരിയിലേക്ക് ഒരു സഞ്ചാരം ഭാഗം 1Ashok SPAugust 10, 2020 ഒരു സുഹൃത്തിന്റെ ആവശ്യത്തിനുവേണ്ടി വളരെ പെട്ടന്നുള്ള യാത്രയാണിത്. അതും ഒരു സ്വപ്നനഗരിയിലേക്ക്. ഏഷ്യയിലെ ഒരു സ്വപ്നനഗരം ന്യൂജനറേഷന് ജീവിത രീതിയില്‍ ആഡംബരത്തോടെ തലയുയര്‍ത്തി നില്ക്കുന്ന സ്വര്‍ഗ്ഗം ക്വാലാലംപൂര്‍.…