Browsing: കാഞ്ചികുടിലെ പൂജാമുറി

കൈലാസനാഥ ക്ഷേത്രം ഇതു ക്ഷേത്രമാണോ അതോ ലോകത്തുള്ള എല്ലാ കല്‍ശില്‍പ്പങ്ങളും കുന്നുകൂടിക്കിടക്കുന്നതോ. ആദ്യംഒന്നും മനസ്സിലായില്ല പിന്നെ സൂക്ഷിനോക്കിയപ്പോള്‍ കാണുന്നതോ ശില്പ്പങ്ങളാല്‍ നിറഞ്ഞിരിക്കുന്ന കല്‍മണ്ഡപങ്ങള്‍ കൊണ്ടൊരു മതില്‍ തീര്‍ത്തിരിക്കുന്നു…