Malayalam മഹാബലിപുരത്തെ ചരിത്ര വിസ്മയങ്ങള്‍Ashok SPJune 28, 2020 കല്ലുകളില്‍ തീര്‍ത്ത കവിതകളുടെ നാട് അതാണ് മഹാബലിപുരം. പല്ലവകലയുടെ ഉത്തമ ഉദാഹരണമാണ് മാമല്ലപുരമെന്ന മഹാബലിപുരം. തമിഴ് നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു തീരദേശ പട്ടണമാണ് മഹാബലിപുരം. തെരുവുകള്‍…