Browsing: മഹാവീരന്‍

പ്രകൃതികനിഞ്ഞനുഗ്രഹിച്ച തിരുച്ചനാട്ടു മലയിലെ ചിതറാല്‍ ജെയ്ൻ സ്മാരകങ്ങൾ കാണുവാനുള്ള യാത്രയിലാണ് ഞാന്‍. തിരുവന്തപുരത്തുനിന്നും 50, k, m, ആണ് ചിതറാല്‍ക്കുള്ള ദൂരം. നെയ്യാറ്റിന്‍കര, കളിയിക്കാവിള, മാര്‍ത്താണ്ഡം, തിക്കുറിശ്ശി,…