Malayalam ശ്രീ വെങ്കിടേശ ദയിതേ തവ സുപ്രഭാതം – ഭാഗം – 1Ashok SPSeptember 4, 2022 ഞാന്‍ പോകണമെന്ന് വരരെയധികം ആഗ്രഹിച്ച സ്ഥലങ്ങളാണ് തിരുപ്പതിയും, ശ്രീകാളഹസ്‌തിയും. തിരുപ്പതിക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. തലേന്ന് ശ്രീകാളഹസ്‌തിയില്‍ ചെന്ന് അന്നവിടെ തങ്ങി പിറ്റേന്ന് തിരുപ്പതിക്കു പോകുക…