Malayalam ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2Ashok SPOctober 2, 2022 കഴിഞ്ഞ ഭാഗത്ത് തിരുപ്പതിയിലെ ചില വിശേഷങ്ങള്‍ ഒന്നോടിച്ചു പറഞ്ഞുപോയി. തിരുപ്പതി വിശേഷങ്ങള്‍ പറഞ്ഞാലും, പറഞ്ഞാലും തീരില്ല. ശ്രീകോവിലിനു പുറത്തുള്ള വിശേഷങ്ങള്‍ ആണ് പറഞ്ഞ് നിര്‍ത്തിയത്. എനിക്ക് അകത്തുകയറുവാനുള്ള…