ദക്ഷിണേന്ത്യയിലെ തന്നെ പുരതനവും വലുതുമായ കാര്‍ഷിക മാമാങ്കം അതാണ് കാക്കൂര്‍കാളവയല്‍. ഇത്തവണത്തെ കാഴ്ച അതാണ്, മനുഷ്യരും പ്രക്രിതിയും ഒന്നിക്കുന്ന ഒരു കൂട്ടായിമ അതാണ് കൃഷി. മനുഷ്യരുടെ വിയര്‍പ്പുമണികള്‍…
Browsing: എന്റെ യാത്ര
കോടമഞ്ഞിന്‍റെയും, ഐതിഹ്യപ്പെരുമയുടെയും നാടായ ഇടുക്കിയിലെ രാജപ്പാറമേട്ടിലേക്കൊരു യാത്ര. മൂന്നാര്‍, തേക്കടി പാതയില്‍ 2, കി, മി, ദൂരം ഏലക്കാട്ടില്‍ക്കൂടി സഞ്ചരിച്ചാല്‍ കേരള, തമിഴ് നാട് അതിര്‍ത്തിയിലെ മനോഹര…
ഈ യാത്ര നാഷണല്‍ ജോഗ്രഫിക്ക് ട്രാവല്‍സില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്കാണ്. വാഗമണ്‍ തേയിലതോട്ടങ്ങളും, മൊട്ടകുന്നുകളും, പുല്‍ത്തകിടികളും, ഷോലമലകളും, കോടമഞ്ഞുകളും, ഇവയെല്ലാം കൂടിയുള്ള…
രാമക്കല്‍മേട് കണ്ട് കുമളിയില്‍ വന്നപ്പോഴാണ് ചെല്ലാര്‍കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ടേയ്ക്കുള്ള വഴി ചോദിച്ചപ്പോഴാണ് മണ്ടത്തരം മനസ്സിലായത് രാമക്കല്‍ കണ്ടുവരുന്ന വഴി ചെല്ലാര്‍കോവില്‍കൂടി കാണാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല,…
വണ്ടിപെരിയാര്‍, ഗവി കണ്ടു, തേക്കടി പോകുവാനായിരുന്നു പരിപാടി, റൂട്ട് മാറ്റി കുമളി, രാമക്കല്‍മേട്. കുമളി ഒരു ആവറേജ് സിറ്റി തേക്കടി, തമിഴ്നാട് ഇവയുടെ കവാടം എന്നു വേണമെങ്കില്‍…
പരുന്തുംപാറകണ്ട് അവിടെ നിന്നും നേരെ വണ്ടിപെരിയാര്‍. തേയിലത്തോട്ടങ്ങളാല്‍ സമ്പുഷ്ടമാണ് വണ്ടിപെരിയാര്‍, ശാന്ത സുന്ദരമായ ഒരു സ്ഥലം ഏലവും, കുരുമുളകും, തേയിലയും സുലഭം. ഇവിടെ പെരിയാര്‍ ഒഴുകുന്നു ഈ…
