Author: Ashok SP

ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലാണ് ബദാമി ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവമാണ് ബദാമി ഗുഹാക്ഷേത്രങ്ങള്‍ എന്നു കരുതപ്പെടുന്നു. അതിബ്രഹത്തായ ചെങ്കല്ല് കുന്ന് തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അജന്ത…

കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലെ മലപ്രഭ നദീതീരത്തെ ഒരു കാര്‍ഷിക ഗ്രാമമാണ് പട്ടടക്കല്‍. ഐഹോളെയിലെ ശില്പകലയുടെ പോരായ്മകള്‍ നികത്തി, അതിമാനോഹരമാക്കി ശില്പ ചാരുതയുടെ പാര്യമ്യയില്‍ എത്തി ഓരോ ഇഞ്ചു…

ക്ഷേത്രകൊത്തു ശില്പ്പകലകളുടെ കളിത്തൊട്ടില്‍ ഐഹോളെ. ക്ഷേത്രശില്പ്പകലകളുടെ ഉത്ഭവവും, അവയുടെ ചാരുതയും തേടിയുള്ള യാത്ര, ഹംപിയില്‍ നിന്നാണ് ഐഹോളെയെക്കുറിച്ച് അറിഞ്ഞത്. കര്‍ണാടകയിലെ ബാഗല്‍ കോട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു…

ഇന്ത്യയിലെ പ്രമുഖ ജൈനതീർത്ഥാടന കേന്ദ്രമായ ശ്രവണബെല ഗോളയിലേക്കാണ് യാത്ര. കര്‍ണ്ണാടക ഹസ്സന്‍ ജില്ലയില്‍ ഉള്ള ചെറിയ പട്ടണമാണ് ശ്രവണബെലഗോള. ഏഷ്യയിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ശ്രവണബെലഗോളയില്‍…

അവശിഷ്ടങ്ങളുടെ നഗരം ഭാഗം ഒന്നില്‍ പറഞ്ഞു നിര്‍ത്തിയത് തകര്‍ന്നടിഞ്ഞ ഒരു സാമ്രാജ്യത്തിന്‍റെ നടുവില്‍കൂടി ഉള്ള കാഴ്ചകളുടെ വിവരണങ്ങള്‍ ആയിരുന്നു. അതെ മനുഷ്യന്‍ നിര്‍മ്മിച്ചു മനുഷ്യരാല്‍ തന്നെ ഇല്ലാതാക്കിയ…

അങ്ങനെ ഒരു സ്വപ്ന യാത്ര സ്ഥലമായ ഹംപിയില്‍കാലു കുത്തി. തെക്കന്‍ ഭാരതത്തിലേയ്ക്കുള്ള അധിനിവേശങ്ങളെ ചെറുത്തുതോല്പ്പി ച്ച വിജയനഗരസാമ്രാജ്യത്തിന്‍റെ പ്രധാനകേന്ദ്രം എന്ന ചരിത്ര പ്രസക്തിയാണ് കര്‍ണ്ണാടകത്തിലെ ബെല്ലാരി ജില്ലയിലെ…