Author: Ashok SP

ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

ഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ഇഴയുകയാണ്. ഒരു ഫോട്ടോ, ഒരു ചെറിയ വീഡിയോ ഇത്രയും…

അധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു പുരാതന ഇന്ത്യ. നിലനില്‍പ്പിനും, പ്രസസ്തിക്കും വേണ്ടി ഓരോരോ ഭരണാധികാരികൾ…

കഴിഞ്ഞ ഭാഗത്ത് തിരുപ്പതിയിലെ ചില വിശേഷങ്ങള്‍ ഒന്നോടിച്ചു പറഞ്ഞുപോയി. തിരുപ്പതി വിശേഷങ്ങള്‍ പറഞ്ഞാലും, പറഞ്ഞാലും തീരില്ല. ശ്രീകോവിലിനു പുറത്തുള്ള വിശേഷങ്ങള്‍ ആണ് പറഞ്ഞ് നിര്‍ത്തിയത്. എനിക്ക് അകത്തുകയറുവാനുള്ള…

ഞാന്‍ പോകണമെന്ന് വരരെയധികം ആഗ്രഹിച്ച സ്ഥലങ്ങളാണ് തിരുപ്പതിയും, ശ്രീകാളഹസ്‌തിയും. തിരുപ്പതിക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. തലേന്ന് ശ്രീകാളഹസ്‌തിയില്‍ ചെന്ന് അന്നവിടെ തങ്ങി പിറ്റേന്ന് തിരുപ്പതിക്കു പോകുക…

ഇതൊരു തീര്‍ഥയാത്രയാണോ എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരമില്ല. കാരണം ഞാന്‍ പോകുന്നത് ശ്രീകാളഹസ്‌തിയിലേക്കാണ് അവിടേക്ക് എങ്കില്‍ തീര്‍ഥയാത്രതന്നെ. ശരിക്കും തീര്‍ഥയാത്രയാണോ? ശരീരത്തിനും, മനസ്സിനും ഉണര്‍വ്വ് നല്‍കുന്ന യാത്രകള്‍…

പ്രഭാതകിരണങ്ങളില്‍ മുങ്ങി കുളിക്കുന്ന പ്രകൃതിയില്‍ അലിഞ്ഞ്, അതില്‍ ലയിച്ച്, മയങ്ങി ഒരു തരം ഉന്മാദ ലഹരിയില്‍ സ്വയം മറന്നുള്ള യാത്രയാണ് അഗസ്ത്യാര്‍ യാത്ര. യാത്രയിലെ ഇടത്താവളം എന്നു…