Close Menu
    • Home
    • Blogs
    • Photo Gallery
    • Videos
    Facebook X (Twitter) Instagram YouTube Tumblr Flickr
    Saturday, March 7
    Facebook X (Twitter) Instagram
    Tramp Traveller MalayalamTramp Traveller Malayalam
    • Home
    • Blogs
    • Photo Gallery
    • Videos
    Tramp Traveller MalayalamTramp Traveller Malayalam
    Home»Malayalam»പ്രകൃതി മനോഹരി ഗവി
    Malayalam

    പ്രകൃതി മനോഹരി ഗവി

    Ashok SPBy Ashok SPApril 22, 2020Updated:November 9, 2024No Comments1 Min Read418 Views
    Share Facebook Twitter Pinterest LinkedIn Tumblr Reddit Telegram Email
    ഗവി
    ഗവി
    Share
    Facebook Twitter LinkedIn Pinterest Email

    പരുന്തുംപാറകണ്ട്‌ അവിടെ നിന്നും നേരെ വണ്ടിപെരിയാര്‍. തേയിലത്തോട്ടങ്ങളാല്‍ സമ്പുഷ്ടമാണ് വണ്ടിപെരിയാര്‍, ശാന്ത സുന്ദരമായ ഒരു സ്ഥലം ഏലവും, കുരുമുളകും, തേയിലയും സുലഭം. ഇവിടെ പെരിയാര്‍ ഒഴുകുന്നു ഈ നദിയുടെ കുറുകെയുള്ള പാലം കടന്നാല്‍ വണ്ടിപെരിയാര്‍ സിറ്റി.

    വണ്ടിപെരിയാര്‍

    വണ്ടിപെരിയാര്‍ സിറ്റിക്ക് മുന്‍പ് ഇടത്തോട്ടുള്ള വഴി ഏലപ്പാറ, കട്ടപ്പന, റൂട്ടാണ് ഈ വഴി2, കി, മി, പോയാല്‍ അയ്യപ്പന്‍കൊവിലുണ്ട്, പ്രശാന്തസുന്ദരമായ പെരിയാറിന്‍ തീരത്താണ് ഈ കോവില്‍. അന്നുമുഴുവന്‍ വണ്ടിപെരിയാര്‍ കറങ്ങിത്തിരിഞ്ഞു, പിറ്റേന്ന് അതിരാവിലെ ഗവിയ്ക്ക് പോകുവനുള്ളതാണ്, അന്നുതന്നെ ഒരു ജീപ്പ് ബുക്ക് ചെയ്തു. ഈയാത്ര ഏകദേശം 1998, 99 കാലത്താണ് അന്നൊന്നും ഇന്നത്തെപ്പോലെ അത്ര കര്‍ശനമല്ലായിരുന്നു ഗവി യാത്ര.

    വണ്ടിപെരിയാര്‍

    വണ്ടിപെരിയാറില്‍ നിന്നും കുമളി റൂട്ടില്‍ 1 കി, മി, പോയാല്‍ കക്കി കവലയില്‍ നിന്നും വലത്തോട്ടൂള്ള വഴിയാണ് ഗവിയിലെക്കുള്ളത്. [ വണ്ടിപെരിയാര്‍, മൂഴിയാര്‍ റൂട്ട് ] ഈ റൂട്ടില്‍ വള്ളകടവ് ചെക്ക്പോസ്റ്റ്‌ കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ വനപ്രദേശമാണ്. ഗവി യാത്ര ആവേശകരമായ ഒരു ട്രിപ്പാണ് നിബിഡമായ വനപ്രദേശങ്ങളും, മലകളും, താഴ്വരകളും, ഉഷ്ണമേഖലാ മഴക്കാടുകളും, പുല്‍മേടുകളും, വെള്ളച്ചാട്ടങ്ങളും, എലതോട്ടങ്ങളും എന്നീ കാഴ്ച്കള്‍കൊണ്ട് ഗവി ഒരു സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നു. വേഴാമ്പല്‍, മരംകൊത്തി തുടങ്ങിയ 260 പരം പക്ഷികളുണ്ട് ഗവിയില്‍.

    ഗവി

    ഗവി സന്‍ന്ദര്‍ശിക്കാന്‍ പറ്റിയ സമയം സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ആന, സിംഹവാലന്‍, കാട്ടുപോത്തുകള്‍ എന്നിവ സുലഭമായി കാണാവുന്നതാണ്. ഗവിയിലെ മഴക്കാലം വളരെ ഗംഭീരമാണ് നട്ടുച്ചയ്ക്കു പോലും ഇരുട്ടയിരിക്കും. തേക്കടിയില്‍ നിന്നും ഗവിലെ ട്രക്കിങ്ങ്, കാട്ടിനുള്ളിലെ താമസം എന്നിവക്കായി പാക്കേജുകള്‍ ഉണ്ട്. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളി, തേക്കടി, K S R T C ബസ്സ്സര്‍വീസ്സ് ഉണ്ട്. ഈ ബസ്സ് യാത്ര വളരെയധികം ഹരം പകരുന്നതാണ്. ഗവിയിലെ കാഴ്ചകള്‍ കണ്ട് ഒരു ദിവസം പോയത് അറിഞ്ഞില്ല, ഇന്നിനി വിശ്രമം അടുത്തത് മിക്കവാറും തേക്കടിയാകും.

    gavi eco tourism booking gavi eco tourism contact number gavi eco tourism green mansion gavi eco tourism in india gavi eco tourism on youtube gavi eco tourism online booking gavi eco tourism resort gavi eco tourism review gavi ecotourism gavi tourism gavi tourism packages Vandiperiyar vandiperiyar bridge vandiperiyar bus stand vandiperiyar hotels vandiperiyar idukki vandiperiyar image. vandiperiyar kerala vandiperiyar resorts vandiperiyar to gavi road vandiperiyar to kumily vandiperiyar to sabarimala vandiperiyar to sabarimala route vandiperiyar tourist places vandiperiyar town എന്റെ യാത്ര എന്റെ യാത്ര അനുഭവങ്ങൾ ഗവി ഫോട്ടോഗ്രാഫിക്കായി മികച്ച യാത്രാ സ്ഥലങ്ങൾ യാത്ര യാത്ര അനുഭവം യാത്ര അനുഭവങ്ങൾ യാത്രാവിവരണം യാത്രാവിവരണം മലയാളം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപ്രകൃതിമനോഹരി – പരുന്തുംപാറ
    Next Article കാറ്റിന്‍റെ നാട്ടില്‍ – രാമക്കല്‍മേട്
    Ashok SP

    ഹായ്, ഞാൻ അശോക് എസ്പിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ലോകമെമ്പാടും സഞ്ചരിക്കുന്നു, ഞാൻ സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും സൗന്ദര്യവും വൈവിധ്യവും പകർത്തി. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും എൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തി, എൻ്റെ യാത്ര എന്നെ പല രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. എൻ്റെ യാത്രകളിലൂടെ, വഴിയിൽ ഞാൻ നേരിട്ട അവിശ്വസനീയമായ കാഴ്ചകളും സംസ്കാരങ്ങളും കഥകളും പങ്കിടാൻ ഞാൻ ലക്ഷ്യമിടുന്നു. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങളെ പര്യവേക്ഷണം ചെയ്യുകയും ഫോട്ടോ എടുക്കുകയും എഴുതുകയും ചെയ്യുമ്പോൾ എന്നോടൊപ്പം ചേരൂ, ഒരു സമയം ഒരു സാഹസികത.

    Related Posts

    Malayalam

    കേരളത്തിലെ മസായി മാര.

    December 30, 2022
    Malayalam

    ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

    November 6, 2022
    Malayalam

    ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം – ഭാഗം – 2

    October 2, 2022
    Add A Comment
    Leave A Reply Cancel Reply

    You must be logged in to post a comment.

    Search here
    Show your Love
    • Facebook
    • Twitter
    • Instagram
    • YouTube
    • Tumblr
    Flickr Photos
    Pothamedu View Point Munnar - Idukki - Kerala
    Pothamedu View Point Munnar - Idukki - Kerala
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair Risarv forast View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Port Blair View - The Andaman and Nicobar Islands - India.
    Facebook X (Twitter) Instagram YouTube Tumblr Flickr
    • Privacy Policy
    • Terms of Use
    • Become an Author – Write for us
    • Advertise with us
    • Contact
    © 2026 Malayalam.TrampTraveller.com All rights Reserved.

    Type above and press Enter to search. Press Esc to cancel.